പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ബിഎസ്പി, എസ്പി നേതാക്കൾ ഒളിവിൽ: ഒളിത്താവളം വളഞ്ഞ് കീഴ്പ്പെടുത്തി യുപി പോലീസ്
ലഖ്നൗ: ഹോട്ടലിൽ ഒളിച്ചിരിക്കുകയായിരുന്ന ബലാത്സംഗ കേസിലെ പ്രതികളായ ബിഎസ്പി, എസ്പി നേതാക്കളെ തന്ത്രപരമായി വലയിലാക്കി ഉത്തർപ്രദേശ് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം നേതാക്കളടമുള്ളവർ മിർസാപൂർ നഗരത്തിലെ ...



