17, 14 വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; കോയമ്പത്തൂരിൽ പ്രശസ്ത പാസ്റ്റർക്കെതിരെ കേസ്; പ്രതി സോഷ്യൽമീഡിയയിലും സജീവം
ചെന്നൈ: കോയമ്പത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്കെതിരെ കേസെടുത്തു. സോഷ്യൽമീഡിയയിൽ ഉൾപ്പെടെ പ്രശസ്തനായ ജോൺ ജെബരാജിനെതിരെയാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടികൾ ...