കുന്തിരിക്ക സമ്മേളനം സംഘടിപ്പിച്ച് ന്യൂനപക്ഷ മോർച്ച; കേരളത്തിൽ തീവ്രവാദം ഇല്ലാതാകണമെങ്കിൽ കമ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും പരാജയപ്പെടുത്തണമെന്ന് ജോർജ്ജ് കുര്യൻ
കൊച്ചി: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ കുന്തിരിക്ക സമ്മേളനം സംഘടിപ്പിച്ച് ന്യൂനപക്ഷ മോർച്ച. എറണാകുളം പാലാരിവട്ടത്ത് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ...


