“ഞാൻ തെറിച്ച് പുറത്തേക്ക് വീണു, എഴുന്നേറ്റപ്പോൾ ചുറ്റും മൃതദേഹങ്ങൾ “: വിമാനദുരന്തത്തിന്റെ ഞെട്ടലിൽ യുവാവ്
അഹമ്മദാബാദ്: വിമാനദുരന്തത്തിന്റെ ഞെട്ടൽ മാറാതെ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനായ വിശ്വാസ് കുമാർ. യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ ഉണ്ടാകില്ലെന്ന് എല്ലാവരും സ്ഥിരീകരിച്ച സന്ദർഭത്തിലാണ് ദുരന്തമുഖത്ത് പ്രതീക്ഷയുടെ മുഖമായി ...

