രേഖാചിത്രത്തിന് ശേഷം വീണ്ടും ഞെട്ടിക്കാൻ ആസിഫ് അലി, ഒപ്പം അപർണയും; മിറാഷിന്റെ ഷൂട്ടിംഗ് ആരംഭിച്ചു, വിളക്ക് കൊളുത്തി ജീത്തു ജോസഫ്
കിഷ്കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിറാഷ് ...

