വിമാന യാത്രക്കിടെ മോശമായി പെരുമാറി; സഹയാത്രികനെതിരെ പരാതിയുമായി യുവ നടി
കൊച്ചി: വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയന്നെ പരാതിയുമായി മലയാളത്തിന്റെ യുവനടി. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ ദുരനുഭവം ഉണ്ടായെന്നാണ് നടി വെളിപ്പെടുത്തിയത്. എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. ...

