സന്നിധാനത്ത് ഭക്തർക്ക് നേരെ ബലപ്രയോഗം; പോലീസിനെതിരെ പരാതി ഉയരുന്നു
ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുന്നതായി പരാതി. പതിനെട്ടാംപ്പടിയ്ക്കും തിരുനടയ്ക്കും മുന്നിലുള്ള ഉദ്യോഗസ്ഥരാണ് ബലപ്രയോഗം നടത്തുന്നത്. തീർത്ഥാടകസൗഹൃദ സമീപനമൊരുക്കണമെന്ന ദേവസ്വം ...

