ചതിച്ചത് സ്വന്തം റിവോൾവർ; വെടിയേറ്റതിന് പിന്നാലെ പ്രതികരിച്ച് നടൻ ഗോവിന്ദ
മുംബൈ: പരിക്കേറ്റ വാർത്തയറിഞ്ഞ് തനിക്കായി പ്രാർത്ഥിച്ച ആരാധകർക്ക് നന്ദിയറിയിച്ച് നടനും ശിവസേന നേതാവുമായ ഗോവിന്ദ. ഓഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആരാധകരോട് സംവദിച്ചത്. "എന്റെ ശരീരത്തിൽ ബുള്ളറ്റ് തറച്ചു. ...

