ചീപ്പ് ഷോ..! പന്തിന്റെ സ്റ്റംപിംഗ് പാളി; ആകാശത്തേറ്റി ആരാധകർ
ശ്രീലങ്കയ്ക്ക് എതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തിൽ അവസരം ലഭിച്ച പന്ത് ആണ് വിക്കറ്റ് കീപ്പറായത്. കെ.എൽ രാഹുലിനെ പുറത്തിരുത്തിയാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ അനായാസ സ്റ്റംപിംഗ് ...


