ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി
ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഡല്‍ഹി വിമാനത്താവളത്തില്‍ യാത്ര മുടങ്ങി. വിമാനത്താവളത്തില്‍ കൃത്യസമയത്ത് എത്തിയിട്ടും ...

