Missing girl - Janam TV
Friday, November 7 2025

Missing girl

വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടി ഗോവയിൽ; തിരിച്ചറിഞ്ഞത് മലയാളി അദ്ധ്യാപക സംഘം

പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മഡ്ഗാവ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ ...

‘ആശങ്കകൾക്കൊടുവിൽ ആശ്വാസം’; കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി; ജീവൻ തിരിച്ചുകിട്ടിയതുപോലെ സന്തോഷമെന്ന് അമ്മ

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കണ്ടെത്തിയത്. തൃശൂരിലെ ധ്യാന കേന്ദ്രത്തിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ...

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെ നാട്ടിലെത്തിച്ചു; ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്ന്കാരിയെ തിരുവനന്തപുരത്തെത്തിച്ചു. പ്രത്യേക സംഘത്തോടൊപ്പമാണ് വിശാഖപട്ടണത്തുനിന്നും കുട്ടിയെത്തിയത്. പെൺകുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ട്രെയിനിലാണ് സംഘം പെൺകുട്ടിക്കൊപ്പം വിശാഖപട്ടണത്തുനിന്നും ...