ആലപ്പുഴയില്‍ നിന്ന് കാണാതായ നര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐയെ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ/തൃശ്ശൂര്‍: ആലപ്പുഴയില്‍ നിന്ന് കാണാതായ നര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐയെ തൃശ്ശൂര്‍ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐയും മാരാരിക്കുളം പൊള്ളേത്തൈ ...

