ആഗോള സമ്പദ് വ്യവസ്ഥയേക്കാൾ ആയിരം ട്രില്യൺ മൂല്യമുള്ള ഒരു ഛിന്നഗ്രഹം!! പ്രപഞ്ചം, ഭൂമി ജീവജാലങ്ങൾ… കാലങ്ങളായുള്ള സംശയങ്ങൾക്ക് ഉത്തരം നൽകാൻ നാസ; സൈക്കിയിലേക്ക് പുറപ്പെടാനൊരുങ്ങി ‘സൈക്കി’
ഒന്നും പിന്നെ ഒരു 15 പൂജ്യവും എഴുതിയാൽ ലഭിക്കുന്ന സംഖ്യ എന്തായിരിക്കുമെന്ന് ഊഹിക്കാമോ? അതേ, അത്രമാത്രം മൂല്യം വരുന്ന സ്വത്തുക്കളാണ് ഒരു ഛിന്നഗ്രഹത്തിൽ ഒളിഞ്ഞിരിക്കുന്നത്. ആ ഛിന്നഗ്രഹത്തിലേക്ക് ...

