വഞ്ചിയൂരില്ലാതെ വഞ്ചിയൂർ വാർഡും കണ്ണമ്മൂലയില്ലാതെ കണ്ണമ്മൂല വാർഡും; തദ്ദേശ വാർഡ് വിഭജനത്തിൽ സർവത്ര പിഴവുകൾ
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിൽ തലസ്ഥാനത്ത് സർവത്ര പിഴവുകളും പൊരുത്തക്കേടുകളും. ഒരേ സ്ഥലം ഒന്നിലധികം വാർഡുകളിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. തിരുവനന്തപുരം നഗരസഭയിൽ വഞ്ചിയൂർ ഇല്ലാത്ത ...