കിവീസ് ഇന്ത്യയെ കീഴടക്കും..! ഇന്ത്യന്‍ പേസര്‍മാര്‍ നോക്കുകുത്തികളാകും, സാന്റ്നര്‍ കളിയിലെ താരവും; മിച്ചല്‍ മക്ലൊനഗന്
ലോകകപ്പ് സെമിയില്‍ ഇന്ത്യയെ കീഴടക്കി കിവീസ് ഫൈനല്‍ ബെര്ത്തുറപ്പിക്കുമെന്ന് ന്യൂസിലന്‍ഡ് മുന്‍താരം മിച്ചല്‍ മക്ലാനഗന്‍. മുംബൈയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ശക്തമായ നിലയിലാണ്. ഇതിനിടെയാണ് ...

