ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് ; രാവിലെ പത്ത് മണിമുതൽ സ്കൂളിൽ പൊതുദർശനം
കൊല്ലം: സിപിഎം ജില്ലാകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിയമവിരുദ്ധമായി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലൂടെ വലിച്ച വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച മിഥുന്റെ സംസ്കാരം ...


