സിപിഐയുടെ അഭിപ്രായം അതല്ല: കേക്ക് പരാമർശത്തിൽ വി എസ് സുനിൽകുമാറിനെ തള്ളി സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്
തൃശൂർ : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കേ സുരേന്ദ്രൻ സ്നേഹ സന്ദേശയാത്രയുടെ ഭാഗമായി തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസിന് ക്രിസ്മസ് കേക്ക് നൽകുകയും ആശംസകൾ അറിയിക്കുകയും ...