എംഎൽഎ ഫണ്ടുപ്രയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ നീക്കം, പ്രത്യേകാനുമതി നൽകി
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽനിന്ന് തുക വിനിയോഗിക്കാൻ സർക്കാർ നീക്കം. ഇതിനായി പ്രത്യേകാനുമതി നൽകി. ഒരു നിയമസഭാ മണ്ഡലത്തിൽ ...

