ആംആദ്മിക്ക് കനത്ത തിരിച്ചടി; എംഎൽഎ ഭൂപേന്ദ്ര ഭയാനി രാജിവെച്ചു; പുറത്തുപോകുന്നത് ആകെയുള്ള അഞ്ചുപേരിൽ ഒരാൾ
ഗന്ധിനഗർ: ഗുജറാത്തിൽ ആംആദ്മിക്ക് വൻ തിരച്ചടി. ജുനഗഡ് വിസവാദർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭൂപേന്ദ്ര ഭയാനി ആംആദ്മിയിൽ നിന്ന് രാജിവെച്ചു. പിന്നാലെ നിയമസഭാംഗത്വവും ഭയാനി രാജിവച്ചു. 182 ...


