ഷൂട്ടിങ്ങിനിടെ സെറ്റിലെ പലക തകർന്നു; സംവിധായകൻ എം.എ. നിഷാദിന് പരിക്ക്
ഊട്ടി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ എം.എ. നിഷാദിന് പരിക്ക്. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിനിടെയാണ് അപകടം. ഖുശ്ബു, ഷഹീൻ സിദ്ദിഖ്, ...

