ഐഡി കാര്‍ഡ് കയ്യില്‍, സിസ്റ്റത്തില്‍ പേരില്ല; ഒരേ മുറിയില്‍ മൂന്ന് പേര്! നാഗോയിയിലെത്തിയ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍
നാഗോയി: ഐച്ചി-നാഗോയി ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി താരങ്ങളുടെ താമസവും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നേരിട്ടതായി റിപ്പോര്‍ട്ട്. ജപ്പാനിലെത്തിയ ഇന്ത്യന്‍ എംഎംഎ താരം വരുണ്‍ സന്യാല്‍ നാഗോയിയിലെ സാഹചര്യത്തെ ...

