രോഹിത്തിന് ഗണേശ വിഗ്രഹം സമ്മാനിച്ച് മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ; താരങ്ങൾക്ക് മഹാരാഷ്‌ട്ര സർക്കാരിന്റെ ആദരം
ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമംഗങ്ങളെ ആദരിച്ച് മഹാരാഷ്ട്ര സർക്കാർ. ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ശിവം ദുബെ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം ബൗളിംഗ് ...