പഴനി ക്ഷേത്രത്തിൽ ഇന്ന് മുതൽ മൊബൈൽ ഫോണിന് നിരോധനം; മൂന്നിടത്ത് ഫോൺ സൂക്ഷിക്കാൻ സൗകര്യം
ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണിന് വിലക്ക്. ഹൈക്കോടതി നിർദ്ദേശപ്രകാരം എർപ്പെടുത്തിയ നിരോധനം ഇന്ന് നിലവിൽ വരും. ഭക്തർക്ക് മൊബൈൽ ഫോൺ സുക്ഷിക്കാൻ മൂന്നിടങ്ങളിലായി പ്രത്യേക ...

