കൊൽക്കത്ത കൊലപാതകം ; ജനങ്ങൾക്ക് പരാതി അറിയിക്കാൻ കൺട്രോൾ റൂം തുറന്ന് ഗവർണർ സി വി ആനന്ദ ബോസ്
കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ ജനങ്ങൾക്ക് പരാതി അറിയിക്കാൻ കൺട്രോൾ റൂ തുറന്ന് ഗവർണർ സി വി ആനന്ദ ...