സ്ത്രീയോട് മൊബൈൽ നമ്പർ ചോദിക്കുന്നത് ലൈംഗികാതിക്രമമല്ല; എന്നാൽ കുറ്റകരമാണ്; പ്രതിക്കെതിരായ പൊലീസ് നടപടി ഹൈക്കോടതി വിലക്കി
അഹമ്മദാബാദ്: സ്ത്രീകളോട് പേരും വിലാസവും മൊബൈൽ നമ്പറും ചോദിക്കുന്നത് അനുചിതമാണെന്നും എന്നാൽ അത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ഗുജറാത്ത് ഹൈക്കോടതി . ലൈംഗികാതിക്രമ കേസ് പരിഗണിക്കുവേയാണ് ഗുജറാത്ത് ...



