രക്ഷപ്പെട്ടവർക്ക് സഹായവുമായി മൊബൈൽഫോൺ കട ഉടമകളുടെ സംഘടന; ഫോണുകൾ ശേഖരിച്ച് വ്യാപാരികൾ
വയനാട്: 'ഇനിയെന്ത്' എന്നറിയാതെ മരവിച്ച് നിൽക്കുകയാണ് വയനാട് ദുരന്തത്തിലെ അതിജീവിതർ. സകലതും നഷ്ടപ്പെട്ടവർക്ക് തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ നിരവധി ആളുകൾ ശ്രമിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യത്തിന് മറ്റുള്ളവരുമായി ...

