വാഴക്കുളം മൊബൈല്‍ ഷോറൂം കവര്‍ച്ച: പ്രതി വലയില്‍; പിടികൂടിയത് സിസിടിവി ഡിവിആര്‍ അടക്കം കടത്തിയ മോഷ്ടാവിനെ
വാഴക്കുളം: നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ അതിക്രമിച്ചു കയറി ലക്ഷക്കണക്കിന് രൂപയും ഫോണുകളും കവര്‍ന്ന കേസില്‍ എടത്തല സ്വദേശി അറസ്റ്റില്‍. എടത്തല എന്‍.എ.ഡി തൈപറമ്പില്‍ വീട്ടില്‍ സാനു ...

