ബിഹാർ രാഷ്ട്രീയത്തിലെ യുവ മുഖം; രാംവിലാസ് പാസ്വന്റെ പുത്രൻ; ചിരാഗ് പാസ്വാൻ മന്ത്രിസഭയിൽ
ബിഹാർ രാഷ്ട്രീയത്തിലെ യുവ മുഖമാണ് ചിരാഗ് പാസ്വാൻ. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) പ്രതിനിധീകരിച്ചാണ് അദ്ദേഹം മൂന്നാം മോദി മന്ത്രിസഭയിൽ ഇടംനേടിയത്. ലോക് ജനശക്തി പാർട്ടി ...