100 ദിനം പിന്നിട്ട് മോദി 3.0; അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യ അവിഭാജ്യഘടകം; 100 ദിവസത്തിനിടെ ആഗോളതലത്തിലെ സംഭവ വികാസങ്ങൾ ഓർമിച്ച് എസ്. ജയ്ശങ്കർ
മൂന്നാം മോദി സർക്കാർ ആദ്യ 100 ദിനം പിന്നിട്ടിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മോദി സർക്കാർ 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര ...