ഭാരതവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യുഎസ്; പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡൊണൾഡ് ട്രംപ്
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുഎസ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ...


