ഇന്ത്യന്‍ കരസേന എന്നും രാജ്യത്തിന്റെ കാവല്‍ഭടന്മാര്‍: ഇൻഫൻട്രി ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ കാവൽ ഭടന്മാരായ കരസേനയുടെ കയ്യിൽ രാജ്യം സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി. ഇന്ത്യൻ കരസേനാംഗങ്ങളുടെ ധീരത ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് എന്നും പ്രേരണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ഇൻഫൻട്രി ...


