നരേന്ദ്ര മോദിയെക്കുറിച്ചുള്ള ” മോദി@20” എന്ന പുസ്തകം മാനേജ്മെന്റ് പാഠപുസ്തകമായി ഉപയോഗിക്കാം; നിർമല സീതാരാമൻ
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ' മോദി@20 : ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകം മാനേജ്മെന്റ് പാഠപുസ്തകമായി ഉപയോഗിക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ...




