പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച് AI വീഡിയോ പ്രചരിപ്പിച്ച സംഭവം; കോൺഗ്രസിനെതിരെ കേസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഐടി സെല്ലിനെതിരെയും കേസെടുത്തിട്ടുണ്ട്. ബിജെപി ഡൽഹി തെരഞ്ഞെടുപ്പ് സെൽ ...

