രാംലല്ലയെ കാണാൻ 6 വയസുകാരൻ ഓടിയെത്തിയത് 1000-ത്തിലധികം കിലോമീറ്ററുകൾ! 55 ദിവസം കൊണ്ട് അയോദ്ധ്യയിലെത്തിയ ബാലനെ ആദരിച്ച് ഉത്തർ പ്രദേശ് സർക്കാർ
ഭഗവാനെ കാണാൻ എത്തുന്നവർ നിരവധിയാണ്, എന്നാൽ ഓടിയെത്തുന്നവരോ? പഞ്ചാബിൽ നിന്ന് അയോദ്ധ്യ വരെ ഓടിയെത്തി ശ്രീരാമ ഭഗവാനെ ദർശിച്ചിരിക്കുകയാണ് ആറ് വയസുകാരനായ ബാലൻ. പഞ്ചാബിലെ ഫാസിൽക ജില്ലയിലെ ...