സ്നേഹത്തിന്റെ കട നടത്താനിറങ്ങി ഇപ്പോൾ നുണകളുടെ കടയായി മാറി; രാഹുലിന്റെ തെറ്റായ പരാമർശങ്ങൾക്കെതിരെ രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: യുഎസ് സന്ദർശനത്തിനിടെ സിഖ് വംശത്തെയും സംവരണത്തെയും കുറിച്ച് നടത്തിയ രാഹുലിന്റെ തെറ്റായ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്‌നാഥ് സിംഗ്. സ്നേഹത്തിന്റെ കട നടത്താനിറങ്ങിയ രാഹുൽ ഇപ്പോൾ ...