കഴിഞ്ഞ ഓണാഘോഷ ക്ഷീണം മാറ്റാൻ സർക്കാർ: ഗവർണറെ ക്ഷണിച്ച് റിയാസും ശിവൻകുട്ടിയും : ഓണക്കോടി സമ്മാനിച്ച് മന്ത്രിമാർ
തിരുവനന്തപുരം: ഓണാഘോഷത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് സർക്കാർ. കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിൽ ഗവർണറേ ക്ഷണിക്കാത്തതും ഇത്തവണ ക്ഷണം വെെകിയതും ചർച്ചയായിരുന്നു. ഇത്തവണ വിവാദമാകും മുൻപാണ് ...

