ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ
കൊളംബോ: ധ്രുവ് ജുറെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ നിമിഷത്തില്‍ ഗാലറിയിലും ഇന്ത്യന്‍ ഡ്രസിങ് റൂമിലും ഉയര്‍ന്ന ആവേശത്തിനൊപ്പം ശ്രദ്ധേയമായത് മുഹമ്മദ് സിറാജിന്റെ ആഘോഷവും. ജുറെല്‍ മൂന്നക്കം തികച്ചപ്പോള്‍ സ്വന്തം ...

