ഈ ടീമുകൾക്കെതിരെ കളിച്ചിരുന്നെങ്കിൽ എന്നേ കോഹ്ലി സച്ചിന്റെ റെക്കോർഡ് മറികടന്നേനെ: മുൻ പാക് താരം ആമിർ
ഏകദിന ലോകകപ്പിലെ വിരാട് കോഹ്ലിയുടെ ഉഗ്രൻ ഫോമിന് പിന്നാലെ താരത്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം മുഹമ്മദ് ആമിർ. മറ്റ് താരങ്ങളുമായി കോഹ്ലിയെ താരതമ്യം ചെയ്യരുതെന്നും ...

