ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം; മോദിക്ക് അഭിനന്ദനവുമായി സൗദി അറേബ്യൻ കിരീടാവകാശി
ന്യൂഡൽഹി: മൂന്നാം വട്ടവും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങളറിയിച്ച് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഇരു രാജ്യങ്ങളും തമ്മിൽ നിലനിർത്തി പോരുന്ന ...