അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് ഹൈദരാബാദ് സ്വദേശി
വാഷിംഗ്ടൺ: വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മസാച്യുസെറ്റ്‌സിലെ പ്ലൈമൗത്ത് കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശി മുഹമ്മദ് വാജിദാണ് മരിച്ചത്. 28 വയസായിരുന്നു. അടുത്തിടെയാണ് ചിക്കാഗോയിൽ നിന്ന് ...

