ഹാവൂ ജയിച്ചു ! മുഹമ്മദൻസിനെതിരെ തിരികെ വന്ന് കൊമ്പന്മാർ
തുടർ തോൽവികൾക്ക് ശേഷം കലൂരിലെ അവസാന മത്സരത്തിൽ വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മുഹമ്മദസിനെ തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ...


