എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നത് സുരേഷ്ഗോപി ; കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു
തന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നത് സുരേഷ്ഗോപിയും ഭാര്യ രാധികയുമായിരുന്നുവെന്ന് നടൻ മോഹൻ ജോസ് . സമൂഹ മാദ്ധ്യമത്തിൽ താരം പങ്ക് വച്ച ...

