അധിനിവേശ ശക്തികളുടെ ആക്രമണത്തിന് അറുതിയായി; ഭാരതവും അയോദ്ധ്യയും പ്രതാപം വീണ്ടെടുത്തു; പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യം: കേരള വിസി
തൃശൂർ: അധിനിവേശ ശക്തികളുടെ ആക്രമണത്തിന് ശേഷം ഭാരതവും അയോദ്ധ്യയും തിരിച്ചു വരികയാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി ...