സനാതന സംസ്കാരം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു; ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ലോകരാജ്യങ്ങൾ മോഹിക്കുന്നു: മോഹൻ യാദവ്
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിൻ്റെ നേതൃഗുണങ്ങളും ലോകമെമ്പാടും സ്വാധീനിക്കുപ്പെടുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഭാരതീയ നേതാക്കളുടെ നേതൃപാടവത്തിൽ ആകൃഷ്ടരായ ലോകരാജ്യങ്ങൾ തങ്ങളുടെ തലപ്പത്ത് ഭാരതീയനെ ...