ക്രിമിനല്‍ കേസില്‍ പ്രതികളായാവര്‍ക്ക് അഡ്മിഷനില്ല: കോളേജുകള്‍ക്ക് സര്‍ക്കുലര്‍ അയച്ച് വിസി മോഹന്‍ കുന്നുമ്മല്‍
തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായാവര്‍ക്ക് അഡ്മിഷനില്ലെന്ന നിലപാടുമായി കേരള വി സി മോഹന്‍ കുന്നുമ്മല്‍. ഈ വിഷയത്തില്‍ അദ്ദേഹം കോളേജുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ ...

