വിധ്വംസക പ്രവർത്തനങ്ങൾക്കായി പണപ്പിരിവ്; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹ്‌സിൻ അഹമ്മദിനെ ഒരു മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു- NIA Court sends ISIS active member Mohsin Ahmed to Judicial Custody for 30 days
ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണപ്പിരിവ് നടത്തിയ കേസിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹ്‌സിൻ അഹമ്മദിനെ ഒരു മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ് 6 നാണ് എൻ ...


