തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് രഹസ്യ വിവാഹം; വരൻ ബിജെഡി നേതാവ്
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡിയുടെ മുതിർന്ന നേതാവ് പിനാകി ശർമയാണ് വരൻ. ഇരുവരും രഹസ്യമായി ജർമനിയിൽ വച്ചാണ് വിവാഹം നടത്തിയതെന്നാണ് വിവരം. ബംഗാളിലെ ...