ആയത്തുള്ള അലി ഖമേനി കോമയിലാണെന്നും, ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നും റിപ്പോർട്ട്; നിഷേധിച്ച് ഇറാൻ
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കോമയിലെന്ന് റിപ്പോർട്ട്. 85കാരനായ ആയത്തുള്ളയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യസ്ഥിതി മോശമായത് കൊണ്ടാണ് ആയത്തുള്ളയുടെ ...