മാർഗശീർഷത്തിലെ ശുക്ലപക്ഷ ഏകാദശി; ഗീതാ ജയന്തി ; ആചരണവും പ്രാധാന്യവും അറിയാം : ഇക്കുറി ഗീതാ ജയന്തി ഡിസംബർ 11 ബുധനാഴ്ച
കുരുക്ഷേത്ര യുദ്ധക്കളത്തിൽ ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസത്തിൻ്റെ സ്മരണയാണ് ഗീതാ ജയന്തി അല്ലെങ്കിൽ ഗീതാ മഹോത്സവം. യുദ്ധക്കളത്തിൽ തളർന്നിരുന്ന അർജുനനെ കടമ, ധർമ്മം, ആത്മീയ ...