ഒരു സുപ്രഭാതത്തിൽ സ്‌കൂൾ ഗ്രൗണ്ടിൽ ദർഗ്ഗ ഉയർന്നു വന്നു; സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച സ്കൂൾ വഖ്ഫ് ബോർഡ് കയ്യേറി
ബെംഗളൂരു: സർ എം വിശ്വേശ്വരയ്യ പ്രാഥമിക വിദ്യാഭ്യാസം നേടിയ സർക്കാർ സ്‌കൂൾ വഖ്ഫ് സ്വത്താണെന്ന് അവകാശവാദം. ഭാരതത്തിലെ എൻജിനീയറിങ് കുലപതിയായിരുന്ന മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച ചിക്കബല്ലാപ്പൂർ താലൂക്കിലെ ...